Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യൂത്ത് കോൺഗ്രസ്‌ വെളിയംകോട് മണ്ഡലം കമ്മിറ്റി വിറക് വിതരണ സമരം സംഘടിപ്പിച്ചു.


യൂത്ത് കോൺഗ്രസ്‌ വെളിയംകോട് മണ്ഡലം കമ്മിറ്റി വിറക് വിതരണ സമരം സംഘടിപ്പിച്ചു.

നിത്യോപയോഗ വസ്തുക്കളുടെ വില വർധനവിൽ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ്‌ വെളിയംകോട് മണ്ഡലം കമ്മിറ്റി, വിറക് വിതരണ സമരം സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ്‌ ഷിബു കളത്തിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ അന്തകൃഷ്‌ണൻ മാസ്റ്റർ ഉൽഘടനം ചെയ്തു, മണ്ഡലം കോൺഗ്രസ്‌ ഭാരവാഹികൾ നവാസ് സെൻസിക്, പ്രസാദ് വെളിയത്, ഷംസു അങ്ങാടി, യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ വിനു എരമംഗലം, ജനറൽ സെക്രട്ടറിമാരായ രാജിലേഷ് കരുമത്തിൽ, രാമദാസ്, അദ്നാൻ, ജയപ്രസാദ്, എന്നിവർ സംസാരിച്ചു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments