പുന്നയൂർക്കുളം-ചങ്ങരംകുളം റോഡിൽ ഇന്ന് മുതൽ പ്രവർത്തികൾ തീരും വരെ ഗതാഗതം നിരോധിക്കും
പുന്നയൂർക്കുളം-ചങ്ങരംകുളം റോഡിൽ ബിഎം ആന്റ് ബിസി നവീകരണ പ്രവർത്തികൾ ആരംഭിക്കുന്നതിനാൽ
ഇന്ന് (മെയ് 8 ) മുതൽ പ്രസ്തുത റോഡിലൂടെയുള്ള വാഹന ഗതാഗതം പ്രവർത്തികൾ തീരും വരെ നിരോധിക്കുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments