ശൈഖ് കുഞ്ഞഹമ്മദ് മുസ്ലിയാർ ജീവചരിത്രം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നു.
കുഞ്ഞഹമ്മദ് മുസ്ലിയാരുടെ ജീവിത വഴികൾ രേഖപ്പെടുത്തുന്ന പുസ്തകത്തിൽ പതിനാറാം നൂറ്റാണ്ടിൽ വാസ്തുശിൽപകല പ്രകാരം പണികഴിപ്പിച്ചു പൊന്നാനി പള്ളിയുടെയും പെരുമ്പടപ്പ് പുത്തൻപള്ളി മസ്ജിദിനെ നിർമാണ ചരിത്രവും പറയുന്നുണ്ട്.
കെ. കുഞ്ഞു മുസ് ലിയാർ ഫൈസി പെരുമ്പടപ്പ് ആണ് പുസ്തകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച നടക്കുന്ന ചടങ്ങില്‍ ബഹു. പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ പുത്തൻപള്ളി ഖത്തീബ് ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി അവർകൾക്ക് നൽകി പ്രകാശനം നിർവ്വഹിക്കും.
മാറഞ്ചേരിയില്‍ നടന്ന വാർത്താസമ്മേളനത്തിൽ കെ. കുഞ്ഞു ഫൈസി, എ.കെ. കുഞ്ഞിമുഹമ്മദ് എന്നിവര്‍ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments