സി.പി.ഐ പെരുമ്പടപ്പ് ലോക്കൽ സമ്മേളനം നടന്നു.
സി.പി.ഐ പെരുമ്പടപ്പ് ലോക്കൽ സമ്മേളനം അയിരൂർ മമ്മി കുട്ടി മാസ്റ്റർ നഗറിൽ വെച്ച് നടന്നു. മുതിർന്ന സഖാവ് കെ.കെ. ബാലൻ പതാക ഉയർത്തിക്കൊണ്ട് സമ്മേളന നടപടികൾക്ക് തുടക്കം കുറിച്ചു.
സൗദാമിനി, നജീബ്, നിസാർ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
ജില്ല അസി: സെക്രട്ടറി
സ: അജിത് കൊളാടി സമ്മേളനം ഉദ്ഘാടനം ചെയ്തു.
സി.പി.ഐ. പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ, ജില്ലക്കമ്മറ്റി മെമ്പർമാരായ സഖാക്കൾ എം.കെ മുഹമ്മദ് സലീം, പി.പി. ഹനീഫ, എ.കെ.ജബ്ബാർ, മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ കെ.കെ ബാബു തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
കെ.റസാക് അനുശോചന പ്രമേയവും , മുർഷിദുൽ ഹഖ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.
ലോക്കൽ കമ്മറ്റി സെക്രട്ടറിയായി
ഒ.എം.ജയപ്രകാശിനെയും , അസി: സെക്രട്ടറിയായി വി.സി. നജീബിനെയും സമ്മേളനം തെരഞ്ഞെടുത്തു.
സ: അബ്ദു സ്വാഗതവും
സ: നജീബ് നന്ദിയും രേഖപ്പെടുത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments