വടക്കേകാട് സാന്ത്വനത്തിൽ സ്നേഹ സൗഹൃദ സംഗമം ശ്രദ്ധേയമായി
വടക്കേകാട് സാന്ത്വനത്തിലെ പതിവ് ഈദ് സ്നേഹ സൗഹൃദ സംഗമത്തിൽ
അഡ്വ:ഋത്വിക് (സീനിയർ ഗവ: പ്ലീനർ കേരള ഹൈകോടതി )
അമൃതരംഗൻ (ISHO വടക്കേകാട് സ്റ്റേഷൻ)
അഡ്വ:ഷായി പോർക്കുളം
കവിത പി കേശവൻ (സംസ്ഥാന വീൽ ചെയർ ഫെഡറേഷൻ വൈ: പ്രസിഡന്റ്)
പിആർ രാജീവ് (എസ് ഐ വടക്കേകാട് )
ദേവേഷ്ഇളവള്ളി (ജനമൈത്രി ബീറ്റ് ഓഫീസർ )
ടീന& ജസ്റ്റിൻ (റാഹലാബ്)
പ്രതീപ് പി
അനിൽ കാഞ്ഞേകാട്
സവിൻകുമാർ (പോലീസ് ഓഫീസർ)
ഭരതൻ /അനിൽകുമാർ / മോഹൻ . കാഞ്ഞേകാട്
മോഹനൻ /ദിവ്യ / അമ്പിളി
അജിത നഴ്സ് , ജലജ, പ്രേമ,മോനിഷ,
വിലാസിനി വടുതല എന്നിവർ കുടുംബ സമേതം പങ്കെടുത്തു.
പാട്ടുപാടിയും കളിച്ചും കുട്ടികൾക്കൊപ്പം പങ്കെടുക്കാൻ കഴിയാത്ത കിടപ്പിലായ സഹോദരങ്ങൾക്കരികിൽ അഭയം
വളണ്ടിയർമാരുടെ സഹകരണത്തോടെ ചെന്ന് ഈദ് സന്തോഷം പങ്കു വെച്ചു.
ഈദ് ദിനത്തിൽ സൗഹാർദ്ദവും സ്നേഹവും പരസ്പരം കൈമാറാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments