Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കാര്യണ്യ പ്രവർത്തനങ്ങളുമായി പുന്നയൂർക്കുളം കനിവ് ചാരിറ്റബിൾ ട്രസ്റ്റ്

കാര്യണ്യ പ്രവർത്തനങ്ങളുമായി പുന്നയൂർക്കുളം കനിവ് ചാരിറ്റബിൾ ട്രസ്റ്റ് .

അയിരൂർ സ്വദേശികൾകളായ നിർധനരായ രോഗികൾക്കായി വീൽ ചെയറും വാക്കറും മരുന്നുകളും കനിവിന്റെ പ്രവർത്തകർ കൈമാറി.

നവാസ്, ഷെരീഫ്, ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് കാരുണ്യ പ്രവർത്തനങ്ങൾ നടന്നത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments