Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ജല നടത്തം സംഘടിപ്പിച്ചു.


വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ജല നടത്തം സംഘടിപ്പിച്ചു.


തെളിനീരൊഴുകും നവകേരളത്തിൻ്റെ ഭാഗമായി വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് പാലാഞ്ചിറ - പുല്ലാമ്പി തോടിൻ്റെ ഓരം ചേർന്നു കൊണ്ട് ജല നടത്തം സംഘടിപ്പിച്ചു . ഗ്രാമ പഞ്ചായത്തിലെ ജലാശയങ്ങളാൽ സമ്പന്നമായ , തോടുകൾ , നീർച്ചാലുകൾ , കുളങ്ങൾ മറ്റ് ജലസ്രോതസ്സുകൾ മാലിന്യ വിമുക്തമാക്കി , സംരക്ഷിക്കുന്നതിനാവശ്യമായ കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൻ്റെ രണ്ടാം ഘട്ട പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ജല നടത്തം സംഘടിപ്പിച്ചത് . 

പെരുമുടിശ്ശേരിയിൽ ചേർന്ന ജല നടത്ത യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് മെമ്പർ എ..കെ . സുബൈർ , മുഖ്യ പ്രഭാഷണം നടത്തി . സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , ബ്ലോക്ക് മെമ്പർ പി. അജയൻ , സെക്രട്ടറി  
കെ. കെ. രാജൻ , വാർഡ് മെമ്പർ പി. പ്രിയ , ഗ്രാമ പഞ്ചായത്ത് അംഗം , ഷരീഫ മുഹമ്മദ് , എൽ . എസ്. ജി. ഡി. എഞ്ചിനീയർ ഷാജഹാൻ , അസിസ്റ്റൻ്റ് സെക്രട്ടറി , ടി. കവിത , എഛ് .ഐ .ജോയ് ജോൺ , ഹരിത കേരളം ജില്ലാ റിസോഴ്സ് പേഴ്സൺ കെ.പി. രാജൻ കില ഫാക്കൽറ്റി പി. അശോകൻ , തൊഴിലുറപ്പ് എഞ്ചിനീയർ പ്രഷീന , വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി.രാജാറാം , സി.കെ. പ്രഭാകരൻ , കെ .വി. പ്രഭാകരൻ , കെ. ജയപ്രകാശ്' , കെ. കുമാരൻ , പി. വി. മുഹമ്മദ് പി. സരസ്വതി , സുരേഷ് പാട്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു .
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റമീന ഇസ്മയിൽ , വേലായുധൻ പി. വേണുഗോപാൽ , സുമിത രതീഷ് . തുടങ്ങിയവർ നേത്യത്വം നല്കി .

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments