എസ്.വൈ.എസ് മാറഞ്ചേരി സർക്കിൾ പെരുന്നാൾ വിരുന്ന് സംഘടിപ്പിച്ചു
പെരുന്നാൾ വിരുന്ന് സംഘടിപ്പിച്ചു
SYS മാറഞ്ചേരി സർക്കിൾ
പെരുന്നാൾ സുധിനത്തിൽ
പെരുന്നാൾ വിരുന്നും പല ശരീഅത്ത് കോളെജിൽ നിന്ന് ബിരുധം നേടി ഇറങ്ങിയ മാറഞ്ചേരിയിലെ ആറ് യുവ പണ്ഡിതൻമാരെയും മാറഞ്ചേരി റൈഞ്ചിലെ സുന്നി വിദ്യാഭ്യാസ ബോർഡിലെ അഞ്ച് . എഴ് . പത്ത് . പ്ലസ്ടു എന്നീ ക്ലാസുകളിൽ റൈഞ്ചിൽ ഒന്നാം സ്ഥാനം നേടിയവർക്ക് ഉപഹാര സമർപ്പിണവും നടന്നു. റൗളത്തുൽ ഖുർആൻ മൂന്നാം സമസ്റ്റർ പൂർത്തിയാക്കിയ സർക്കിൾ വൈ പ്രസിഡന്റ് ബാസിത്ത് സഖാഫിയെ സദസ്സിൽ ആദരിച്ചു.
SYS മാറഞ്ചേരി സർക്കിൾ പ്രസിഡന്റ് സുബൈർ ബാഖവിയുടെ അദ്ധ്യക്ഷതയിൽ കേരളാ മുസ്ലീം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാദ്ധ്യക്ഷൻ യൂസുഫ് ബാഖവി യോഗം ഉത്ഘാടനം ചൈതു. SYS മലപ്പുറം വെസ്റ്റ് ജില്ലാ ഫിനാൻസ് സെക്രട്ടറി . സയ്യിദ് സീതി കോയ തങ്ങൾ സന്ദേശ പ്രഭാഷണം നടത്തി. ഹമീദ് ലത്തീഫി, ഷെക്കീർ മഹ്ളരി ത്വയിബ് മാസ്റ്റർ . മുസ്ത്ഥഫ മാസ്റ്റർ .നംഷാദ് പനമ്പാട് എന്നിവർ സംസാരിച്ചു.
സർക്കിൾനേതാക്കൻമാരായ . ബാസിത്ത് സഖാഫി, ഫാറൂഖ് വടമുക്ക് . ഷുഹൈബ് കോടഞ്ചേരി നിസാർ മഠം. എന്നിവർ നേതൃത്വം നൽകി സർക്കിൾ സെക്രട്ടറി നിഷാബ് നാലകം സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി സെഫീർ മാരാ മുറ്റം നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments