Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പാലപ്പെട്ടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സമ്മർ എസ് പി സി ക്യാമ്പിന് തുടക്കം കുറിച്ചു


പാലപ്പെട്ടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സമ്മർ എസ് പി സി ക്യാമ്പിന് തുടക്കം കുറിച്ചു പി ടി എ പ്രസിഡന്റ് ഇസ്മായിലിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ ഉൽഘടനകർമ്മം നിർവഹിച്ചു.

 ഗ്രാമപഞ്ചായത്തംഗം സൗദ അബ്ദുല്ല സി പി ഒ ജോജോ ആശംസകൾ നേർന്നു കോർഡിനേറ്റർമാരായ ആഘോഷ് , ജോളി ,ദിപ ,അനൂപ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി എച്ച് എം ദീപാഞ്ജലി സ്വാഗതവും ജയമണിടീച്ചർ നന്ദിയും പറഞ്ഞു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments