മൂക്കുതല താള പ്രണാമത്തിൻ്റെ തായമ്പക അരങ്ങേറ്റം നടന്നു
ആലങ്കോട് ഗിരീഷിൻ്റെ ശിക്ഷണത്തിൽ 14 ഓളം കലാകാരന്മാരുടെ തായമ്പക അരങ്ങേറ്റം മൂക്കുതല ശ്രീ രക്തേശ്വരം ശിവക്ഷേത്രത്തിൽ നടന്നു. ചടങ്ങിൽ കെവി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
തായമ്പക അരങ്ങേറ്റം പി ചിത്രൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. പ്രസിദ്ധ സിനിമാ താരം സന്തോഷ്, വാർഡ് മെമ്പർമാരായ ഒപി പ്രവീൺ, കെ ഫയാസ്, സബിത വിനയകുമാർ, ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് വേലായുധൻ മാസ്റ്റർ, രക്തേശ്വര വിദ്യാനികേതൻ സമിതി പ്രസിഡണ്ട് ടി കെ അനന്തമല്ലൻ മാസ്റ്റർ, മംഗലത്തേരി നാരായണൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. ടി മുരളി സ്വാഗതവും ബാലൻ സി മൂക്കുതല നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ തായമ്പകയും അരങ്ങേറി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments