Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അഖിലേന്ത്യാ കിസാൻ സഭ പൊന്നാനി മണ്ഡലം കമ്മറ്റി ധർണ നടത്തി

അഖിലേന്ത്യാ കിസാൻ സഭ പൊന്നാനി മണ്ഡലം കമ്മറ്റി ധർണ നടത്തി

കേന്ദ്ര ഗവൺമെന്റിന്റെ കർഷക ദ്രോഹ നയങ്ങൾക്കും ഇന്ധന വിലവർദ്ധനവിനുമെതിരെ അഖിലേന്ത്യാ കിസാൻ സഭ പൊന്നാനി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാറഞ്ചേരി പോസ്റ്റ് ഓഫീസിനു മുൻപിൽ ധർണ സമരം നടത്തി. സി.പി.ഐ. പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ ഉദ്ഘാടനം ചെയ്തു. എ.കെ.മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. കിസാൻ സഭ പൊന്നാനി മണ്ഡലം സെക്രട്ടറി വി.അബ്ദുൾ റസാക് , വി.ഹംസ, ഷാഫി തവയിൽ , രാജൻ കുമ്പളത്ത്, കെ.പി.ശ്രീധരൻ , വി.പി.ഗംഗാധരൻ, സെയ്ത് പുഴക്കര , മുജീബ്, സുഹറ, സലാം മലയം കുളത്ത് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments