Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മതേതര ജനാധിപത്യ ഇടതുപക്ഷ ശക്തികൾ ഒന്നിക്കേണ്ടത് കാലത്തിന്റെ അനിവാര്യത : ബിനോയ് വിശ്വം


മതേതര ജനാധിപത്യ ഇടതുപക്ഷ ശക്തികൾ ഒന്നിക്കേണ്ടത് കാലത്തിന്റെ അനിവാര്യത : ബിനോയ് വിശ്വം


സി.പി.ഐ വെളിയംങ്കോട് ലോക്കൽ സമ്മേളനം
സ:ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. സഖാവ് ശ്രീധരമേനോൻ നഗറിൽ പതാക ഉയർത്തി സമ്മേളനത്തിന് തുടക്കമായി.

സമ്മേളനം കെ.എം. . കൃഷ്ണകുമാർ , സീന രാജൻ, സെയ്ത് പുഴക്കര എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
എൽ.സി.സെക്രട്ടറി ടി.കെ ഫസലുറഹ്മാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ്, സി.പി.ഐ.മണ്ഡലം സെക്രട്ടറി പി.രാജൻ, ജില്ലക്കമ്മറ്റി മെമ്പർമാരായ സഖാക്കൾ എ.കെ.ജബ്ബാർ , പി.പി. ഹനീഫ, എം.കെ.മുഹമ്മദ് സലീം, സുബൈദ ബക്കർ , മുഹമ്മദ് ഷാഫി തവയിൽ , തുടങ്ങിയ സഖാക്കൾ പങ്കെടുത്തു സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments