പെരുന്നാൾ ദിനം പ്രതീക്ഷാഭവനിൽ മധുരം പകർന്ന് ടീം ഇ.ആർ.എം.
ചേർത്തു പിടിക്കുന്നത് ഒരു ഭംഗിയാണ്. പ്രിയപ്പെട്ടവരെന്ന് മനസ്സിൽ തലോടി അവരോടൊപ്പം ചേർന്ന് നിൽക്കണ ഒരു സന്തോഷം. അത് പെര്ത്ത് സന്തോഷം അതും പെരുന്നാൾ ദിനത്തിൽ
Team ERM അംഗങ്ങൾ തവനൂർ പ്രതീക്ഷാഭവനിലെ അനാഥർക്കൊപ്പം പെരുന്നാൾ മധുരം പങ്കുവെച്ചു.
Team ERM അംഗങ്ങൾ സമാഹരിച്ച പെരുന്നാൾ മധുരകിറ്റുകളാണ് ഇന്ന് അർഹതപ്പെട്ടവർക്ക് സമ്മാനിച്ചത്.
നാസർ കടവിൽ , ഗഫൂർ , ജിഷാദ്, റഫീഖ്, പ്രഗിലേഷ് തുങ്ങിയവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments