Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കെ.എസ്.ടി.യു. ഡയാലിസിസ് സെൻ്ററിന് സാമ്പത്തിക സഹായം നൽകി


കെ.എസ്.ടി.യു. ഡയാലിസിസ് സെൻ്ററിന് സാമ്പത്തിക സഹായം നൽകി

കെ.എസ്.ടി.യു. പൊന്നാനി ഉപജില്ലാ കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ്റെ കാരുണ്യ പദ്ധതിയുടെ ഭാഗമായി പൊന്നാനി ഡയാലിസിസ് സെൻ്ററിന് സാമ്പത്തിക സഹായം നൽകി ഉപജില്ലാ സെക്രട്ടറി സക്കീർ ഹുസൈൻ ഡയാലിസിസ് സെൻറർ ഭാരവാ ഹികൾക്ക് ഫണ്ട് കൈമാറി. ടി സി, സുബൈർ അധ്യക്ഷത വഹിച്ചു, ഇ.പി.എ.ലത്തീഫ് പദ്ധതി വിശദീകരണം നടത്തി. ഖമാലുദ്ദീൻ, ശബീർ, കെ.വി മുഹമ്മദ്, അറഫാത്ത്, മുഹ്സിന, മുഫീദ തുടങ്ങിയവർ സംബന്ധിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments