രാജീവ് ഗാന്ധി അനുസ്മരണ യോഗം കെപിസിസി മെമ്പർ വി സെയ്തുമുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണ യോഗം സംഘടിപ്പിച്ചു. യോഗം കെപിസിസി മെമ്പർ വി സയ്ദ് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ടി കെ അഷ്റഫ്, എ പവിത്രകുമാർ, ബക്കർമൂസ, പി ടി ജലീൽ,കെ വസുന്ദരൻ, കേശവൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments