മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി
കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എം പി ക്കെതിരെ കള്ളക്കേസെടുത്ത പിണറായി സർക്കാരിൻ്റെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനം കമ്മറ്റിയുടെ നിർദേശത്തെ തുടർന്ന് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാറഞ്ചേരി സെൻ്ററിൽ പ്രതിഷേധ പ്രകടനം നടത്തി
പ്രകടനത്തിന് പൊന്നാനിബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മുസ്തഫ വടമുക്ക്, മണ്ഡലം പ്രസിഡണ്ട് ഹിളർ, കാഞ്ഞിരമുക്ക്,, അശറഫ്, കരുവടി, ശ്രീജിത്ത്, ടി ,നൂറുദ്ധീൻപ്പോഴത്ത്, കെ, കെ അബ്ദുൾ ഗഫൂർ, ആസാദ് ഇളയേടത്ത്, ശൃം പറയരിക്കൽ, സംഗിത രാജൻ,
എന്നിവർ നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments