സ്നേഹസൗഹാർദത്തിന്റെ സന്ദേശവുമായി വീനസ് ഇഫ്‌താർ
മാറഞ്ചേരി പരിച്ചകം കേന്ദ്രീകരിച്ചു കലാ കായിക പ്രവർത്തനങ്ങൾ നടത്തിവരുന്ന വീനസ് കൂട്ടായ്‌മ നടത്തിയ ഇഫ്‌താർ സ്നേഹത്തിൻ്റെയും സൗഹാർദത്തിൻ്റെയും സന്ദേശം പൊതുസമൂഹത്തിന് കൈമാറുന്നതായിരുന്നു. പരിച്ചകം AMLP സ്കൂളിൽ നടന്ന ഇഫ്താർ വിരുന്നിൽ ജാതിമത വ്യത്യാസങ്ങളില്ലാതെ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധിപേരാണ് ഇഫ്‌താറിൽ പങ്കെടുത്തത്. . ഇഫ്‌താറിന് വീനസ് അംഗങ്ങളായ ഷാഫി, ഉസ്മാൻ, ഫെബി, ആശിഖ്, ഷുഹൈബ്, അക്ബർ തുടങ്ങിയവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments