Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തിങ്ങിനിറഞ്ഞ സദസ്സിന്റെ സാന്നിദ്ധ്യത്തിൽ"വെറ്റിലപ്പച്ച"യുടെ പ്രകാശനം നടന്നു.



തിങ്ങിനിറഞ്ഞ സദസ്സിന്റെ
സാന്നിദ്ധ്യത്തിൽ
"വെറ്റിലപ്പച്ച" യുടെ
പ്രകാശനം നടന്നു.


മാറഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക സീനത്ത് മാറഞ്ചേരി രചിച്ച 'വെറ്റില പ്പച്ച' യുടെ പ്രകാശനം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ മാറഞ്ചേരി തണൽ ഓഡിറ്റോറിയത്തിൽ കവി ആലങ്കോട് ലീലാകൃഷ്ണൻ ഇംഗ്ലീഷ് പോയറ്റ് ഫേബിയസ് മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു.
പ്രമുഖ കഥാകൃത്ത് പി.സുരേന്ദ്രൻ പ്രകാശന സമ്മേളനം ഉദ്ഘാടനം ചെയ്തു. നിസാർ പുതുവന അധ്യക്ഷത വഹിച്ചു. മുസ്തഫ മാസ്റ്റർ, സുമയ്യ ഉസ്മാൻ , ബഷീർ മാറഞ്ചേരി,രുദ്രൻ വാരിയത്ത്, ബഹിയ, കയ്യുമ്മു കോട്ടപ്പടി എന്നിവർ പ്രസംഗിച്ചു. പാലക്കാട് ഡയറ്റ് സീനിയർ ലക്മാർ ഇഖ്ബാൽ എടയൂർ സ്വാഗതം പറഞ്ഞു. കവിയത്രി സീനത്ത് മാറഞ്ചേരി മറുപടി പ്രസംഗം നിർവ്വഹിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments