Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പാലപ്പെട്ടി വെല്‍ഫെയര്‍ കമ്മിറ്റി അനുമോദിച്ചു



പാലപ്പെട്ടി വെല്‍ഫെയര്‍ കമ്മിറ്റി അനുമോദിച്ചു


പാലപ്പെട്ടി വെല്‍ഫെയര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച കുട്ടികളായ മുബഷീനെയും ജസീലിനെയു അനുമോദിച്ചു പാലപ്പെട്ടി നൂര്‍ ഹൗസില്‍ നടന്ന പരിപാടിയില്‍ സെക്രറട്ടറി കബീര്‍ km സ്വാഗതം പറഞ്ഞു പ്രസിഡണ്ട് നുറുദ്ധീന്‍ അദ്ധ്യഷത വഹിച്ചു ഹംസത്ത് പാലപ്പെട്ടി യോഗം ഉല്‍ഘാടനം ചെയ്തും കാസിം T കുഞ്ഞിമുഹമ്മദ് V ഷറഫുദ്ധീന്‍ മടപ്പന്‍ യുസഫ് കൊടിക്കുത്തി സിന്ധീഖ് എന്നിവര്‍ ആശംസപ്രസംഗം നടത്തി ജലീല്‍ P നന്ദിയും പറഞ്ഞു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments