Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഇറക്കം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു


ഇറക്കം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഇറക്കം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കളത്തിപ്പടി അഹല്യ കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര-തിമിര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ക്ലബ്ബ് പരിസരത്ത് നടന്ന ഇന്ന് ക്യാമ്പിൽ പ്രദേശത്തെ നിരവധി ആളുകൾ പങ്കെടുത്തു. 

അസ്‌ലം, ഫാസിൽ, സച്ചിൻ, സഫ്വാൻ, സൂര്യ, ഫാസിൽ കുനിയ ത്തേൽ എന്നിവർ നേതൃത്വം നൽകി


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments