Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഇന്ധന പാചക വാതക വില വർധനയിൽ പ്രതിഷേധിച്ച് വിറക് വിതരണ സമരം നടത്തി യൂത്ത് കോൺഗ്രസ് നന്നംമുക്ക് മണ്ഡലം കമ്മിറ്റി



ഇന്ധന പാചക വാതക വില വർധനയിൽ പ്രതിഷേധിച്ച് വിറക് വിതരണ സമരം നടത്തി യൂത്ത് കോൺഗ്രസ് നന്നംമുക്ക് മണ്ഡലം കമ്മിറ്റി

യൂത്ത് കോൺഗ്രസ് നന്നംമുക്ക് മണ്ഡലം കമ്മിറ്റി ഇന്ധന പാചക വാതക വില വർധനയിൽ പ്രതിഷേധിച്ച് വിറക് വിതരണ സമരം നടത്തി. യൂത്ത് കോൺഗ്രസ്‌ നന്നംമുക്ക് മണ്ഡലം പ്രസിഡന്റ്‌ നിതിൻ ഭാസ്കർ അധ്യക്ഷത വഹിച്ചു. വെളിയങ്കോട് ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് അനന്ദകൃഷ്ണൻ മാസ്റ്റർ ഉദ്ഘടനം നിർവഹിച്ചു. നന്നംമുക്ക് മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ നാഹിർ ആലുങ്കൽ, ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികളായ അപ്പു കാരയിൽ, ജഹാഗീർ, കോൺഗ്രസ്‌ നന്നംമുക്ക് മണ്ഡലം ഭാരവാഹികളായ മുസ്തഫ ചാലുപറമ്പിൽ, ദിനേഷ്‌കുമാർ കൊട്ടേപ്പാട്ട്, അഷ്‌റഫ്‌ പുറത്താട്ട്, നൗഷാദ് വി കെ, പ്രദീപ് ഉണ്ണി, ശിവദാസൻ, കെ സ് യു മലപ്പുറം ജില്ലാ സെക്രട്ടറി കണ്ണൻ നമ്പ്യാർ, യൂത്ത് കോൺഗ്രസ്‌ പൊന്നാനി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജയപ്രകാശ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഫാരിസ് നരണിപ്പുഴ, ഷാഫി ചേലക്കടവ്, അനീഷ് കെ സി, സജിൻ മക്കാലി,സുജീഷ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments