വിന്നേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അയിരൂർ ആദരവ് സംഘടിപ്പിച്ചു.
വിന്നേഴ്സ് ആർട്സ് ആന്റ് സ്പോർട്ട്സ് ക്ലബ് അയിരൂരിന്റെ നേതൃത്വത്തിൽ അയിരൂരിലെ എഴുത്തുകാരൻ തലക്കാട്ട് കൃഷ്ണനേയും അദ്ധ്യാപികമാരായ മിനി മേഴ്സി, ദേവു ബാലൻ ചുള്ളിയിൽ വിനീഷ് മാണി തുടങ്ങി കൊറോണ കാലത്ത് സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കും PSC ചെയർമാൻ അഡ്വ: എം.കെ.സക്കീർ ഉപഹാരങ്ങൾ നൽകി ആദരിച്ചു. അണ്ടത്തോട് ചെറായി AMLP സ്കൂളിൽ നടന്ന പരിപാടി എം.കെ.സക്കീർ ഉദ്ഘാടനം ചെയ്തു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് മുസ്തഫ, ഷാജി അയിരൂർ , ഉണ്ണികൃഷ്ണൻ പെരുമ്പടപ്പ് പഞ്ചായത്ത് മെമ്പർ. ശോഭ പ്രേമൻ പുന്നയൂർക്കുളം പഞ്ചായത്ത് മെമ്പർ ,എഴുത്തുകാരൻ അയിരൂർ സുബ്രഹ്മണ്യൻ, ജലീൽ.കെ. എന്നിവർ സംസാരിച്ചു.
വിവിധ വിഷയങ്ങളിൽ കഴിവ് തെളിയിപ്പിച്ച വിദ്യാത്ഥികളേയും അനുമോദിച്ചു.
ഷഹീർ കെ. അധ്യക്ഷത വഹിച്ചു. ഷെബീർ സ്വാഗതവും സിറാജ് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments