Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പതിവ് തെറ്റിയില്ല പൂരം കഴിഞ്ഞ് ബ്രഹ്മദത്തൻ ഗുരുവായൂരിലെത്തി.


പതിവ് തെറ്റിയില്ല പൂരം കഴിഞ്ഞ് ബ്രഹ്മദത്തൻ ഗുരുവായൂരിലെത്തി.

വ​ര്‍​ഷ​ങ്ങ​ളാ​യി പൂ​രം എ​ഴു​ന്ന​ള്ളി​പ്പ്​ ക​ഴി​ഞ്ഞാ​ല്‍ ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ന​ട​യി​ലെ​ത്തി​യ ശേ​ഷ​മാ​ണ് ബ്ര​ഹ്മ​ദ​ത്ത​ന്‍ കോ​ട്ട​യ​ത്തേ​ക്ക് മ​ട​ങ്ങാ​റു​ള്ള​ത്. 24 വ​ര്‍​ഷ​ത്തോ​ളം ത​ന്നെ പ​രി​ച​രി​ച്ച പാ​പ്പാ​ന്‍ ഓ​മ​ന​യി​ല്ലാ​തെ​യാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ വ​ര​വെ​ന്നു​മാ​ത്രം. ക​ഴി​ഞ്ഞ​വ​ര്‍​ഷം ജൂ​ണി​ല്‍ ഓ​മ​ന മ​രി​ച്ചി​രു​ന്നു.

ഗു​രു​വാ​യൂ​ര്‍ ന​ട​യി​ലെ​ത്തി​യ ബ്ര​ഹ്മ​ദ​ത്ത​നെ ആ​ന​പ്രേ​മി​യാ​യ കൗ​ണ്‍​സി​ല​ര്‍ കെ.​പി. ഉ​ദ​യ​ന്‍, ആ​ര്‍. രാ​ജ​ഗോ​പാ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു. ക്ഷേ​ത്രം കി​ഴ​ക്കേ ദീ​പ​സ്തം​ഭ​ത്തി​നു​മു​ന്നി​ല്‍ നി​ന്ന് തു​മ്ബി​യു​യ​ര്‍ത്തി വ​ണ​ങ്ങി​യാ​ണ് ബ്ര​ഹ്മ​ദ​ത്ത​ന്‍ മ​ട​ങ്ങി​യ​ത്. എ​ഴു​ന്ന​ള്ളി​പ്പു​ക​ളി​ല്‍ അ​നി​ഷ്ട​ങ്ങ​ള്‍ വ​രു​ത്താ​ത്ത ശാ​ന്ത​നാ​യ കൊ​മ്ബ​ന്‍ എ​ന്ന സ​ല്‍​പേ​രു​ള്ള ബ്ര​ഹ്മ​ദ​ത്ത​ന് പ​ത്ത​ടി​യോ​ളം ഉ​യ​ര​മു​ണ്ട്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments