പ്രതീക്ഷാഭവനിലേക്ക് അവശ്യ സാമഗ്രികൾ കൈമാറി.
തവനൂർ പ്രതീക്ഷാ ഭവനിലെ ഭിന്നശേഷിക്കാരയവരെ കൂടുതൽ ഊർജ്വസ്വലരാക്കുന്നതിനും സ്വയം പര്യാപ്തരാക്കുന്നതിന്റെ ഭാഗമായി ഒരുക്കുന്ന ഭക്ഷ്യ മേളയിലേക്ക് ആവശ്യമായ അവശ്യ സാമഗ്രികളാണ് പ്രദേശത്തിന്റെ കാരുണ്യ സ്പർശം ടീം ഇ.ആർ.എം. സമ്മാനിച്ചത്. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും ടീം ഇ.ആർ. അംഗവുമായ സുബൈർ എ.കെ.യുടെ നേതൃത്വത്തിൽ സാധന സാമഗികൾ പ്രതീക്ഷഭവൻ സൂപ്രണ്ടിന് കൈമാറി.
നൂറിലധികം ഭിന്നശേഷി ക്കാർ താമസിച്ചു വരുന്ന പ്രതീക്ഷാഭവനിലേക്ക് പെരുന്നാൾ ദിനത്തിലും ടീം ഇ.ആർ.എം. സന്തോഷ മധുരം പങ്കു വെച്ചിരുന്നു.
ജിഷാദ് ഒലിയിൽ , അബ്ദുൾ ഗഫൂർ , പ്രഗിലേഷ് , നാസർ കടവിൽ, റഫീഖ് തുടങ്ങിയവർ പങ്കെടുത്തു. ടീം. ഇ ആർ എം അംഗങ്ങളുടെ സഹകരണമാണ് സ്നേഹസ്പർശമായി മാറിയത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments