അസ്ഗയുടെ 30 വാർഷികത്തിന്റെ ലോഗോ പ്രകാശനാവും പദ്ധതി പ്രഖ്യാപനവും നടന്നു.
അയിരൂരിന്റെ കലാ, കായിക, സാംസ്‌കാരിക രംഗത്ത് നിറസാനിധ്യമായ (Ayiroor sports & Games Association-ASGA) അസ്ഗയുടെ മുപ്പതാം വാർഷികത്തിന്റെ ലോഗോ പ്രകാശനവും പദ്ധതി പ്രഖ്യാപനവും നടന്നു. ലോഗോ പ്രകാശനം ഗായകനും സാമൂഹ്യ പ്രവർത്തകനുമായ സലീം കോടത്തൂർ നിർവഹിച്ചു.
വാർഷികത്തോട് അനുബന്ധിച്ച് അയിരൂരിലെ 350 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ അസ്ഗ
വിതരണം ചെയ്യും.
ചടങ്ങിൽ മുസമ്മിൽ, അനസ്, സാദിഖ്, അജ്മൽ, ആഷിഖ് എന്നിവർ അസ്ഗയെ പ്രധിനികരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments