നന്നംമുക്ക് പഞ്ചായത്തിലെ 13, 14 വാർഡിലെ റോഡുകൾ ചളിക്കുളമായതിൽ പ്രതിഷേധം
നന്നംമുക്ക് പഞ്ചായത്തിലെ റോഡുകൾ ചളി നിറഞ്ഞ് ഗതാഗതം ദുസ്സഹമായതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജനപ്രതിധികളും ഉദ്യോഗസ്ഥരും ഈ വിഷയത്തിൽ അടിയന്തിര നിലപാട് സ്വീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും നാട്ടുകാർ അറിയിച്ചു.
ഉദയൻ , നിധി, ശ്രീജു, മണി, വാസു, ജയൻ , പ്രമോദ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments