ശിലാസ്ഥാപനവും, സ്പോർട്സ് അക്കാദമി ഉദ്ഘാടനവും നടന്നു
പൊന്നാനി
ഈശ്വരമംഗലം, ന്യൂ യു പി സ്കൂൾ പുതുതായി നിർമിക്കുന്ന സ്കൂൾ കെട്ടിട നിർമാണോദ്ഘാടനവും സ്പോർട്സ് അക്കാദമി കോംപ്ലക്സ് ഉദ്ഘാടനവും MLA നന്ദകുമാർ നിർവഹിച്ചു നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു, നഗരസഭാ കൗൺസിലർമാരായ ,കെ ,വി ,ബാബു, ഇ, നസീമ, ഫർഹാൻ ബിയ്യം, അഡ്വാദി നേഷ് കുമാർ ,പി ടി എ, പ്രസിഡണ്ട്, ഷമീർ മിന്നത്ത്, രജ്ഞിത്ത്, പി, അബ്ദുറഹിമാൻ നാലകത്ത്, എം' എ, അഹമ്മദ് കബീർ, വിവി, ആഷിഖ്, ,ഹെഡ്‌മിസ്ട്രസ്, പത്മജ, എവി, സതീശൻ, ടി കെ, ഇ.പി.എ.ലത്തീഫ് 'എം' സുകുമാരൻ നായർ, അൻവർ സാദത്ത്, രഘു, മോഹനൻ, പ്രിൻസ്, മോഹൻ ദാസ് ,പ്രീത, ജിറ്റി ടീച്ചർ സ്കൂൾ മാനേജർ വത്സൻ മOത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments