Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഇഫ്താർ വിരുന്നൊരുക്കി ഖത്തർ ചമ്മനൂർ മഹല്ല് ജമാഅത് കമ്മിറ്റി



ഇഫ്താർ വിരുന്നൊരുക്കി ഖത്തർ ചമ്മനൂർ മഹല്ല് ജമാഅത് കമ്മിറ്റി 

ചമ്മനൂർ മഹല്ല് ജമാഅത് കമ്മിറ്റി ഇഫ്താർ വിരുന്നൊരുക്കി
പ്രസിഡന്റ് സബീൽ അധ്യക്ഷതയിൽ അബ്ദുൽ കാദർ വാഫി ഉൽഘടനം നിർവഹിച്ചു ശാഹുൽ ഹമീദ് നന്ദി പറഞ്ഞു

 ഭാരവാഹികളും 50 ഇൽ പരം മെമ്പർമാരും പങ്കെടുത്തു
 
അതോടൊപ്പം ഖത്തർ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താറിന് സെക്രട്ടറി ബിനീഷ്‌ കോട്ടത്തയിൽ ട്രഷറർ ഉമ്മർ കമ്മറ്റി ഭാരവാഹികളായ റസാഖ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments