Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലത്ത് ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു.



എരമംഗലത്ത് ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു.

റമദാൻ മാസത്തിന്റെ പുണ്യം വിളിച്ചോതി വിശ്വാസത്തിന്റെയും സാഹോദര്യത്തിന്റെയും വിശുദ്ധിയിൽ എരമംഗലം കനിവ് ചാരിറ്റബിൾ ട്രസ്റ്റും താഴത്തേൽപടി ടീം പള്ളിപറമ്പ് കമ്മറ്റിയും ഇന്ന് ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു. ജാതി മത ഭേദമന്യെ നിരവധി പേർ പങ്കെടുത്ത നോമ്പുതുറ ശ്രദ്ധേയമായിരുന്നു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments