Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഖുർആനെ ജീവിതവുമായി ബന്ധപ്പെടുത്തുകസലീം മമ്പാട്




ഖുർആനെ ജീവിതവുമായി ബന്ധപ്പെടുത്താതെ ആത്മാവില്ലാത്ത അനുഷ്ഠാനങ്ങളിൽ മാത്രം ഒതുക്കുന്ന രീതി സമൂഹം കൈവെടിയണമെന്നും സന്തുലിതമായ ഒരു സമീപനം കൈക്കൊള്ളാൻ ഖുർആൻ കയ്യിലുള്ള സമൂഹം തയ്യാറാകണമെന്നും ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് സലീം മമ്പാട് പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി മാറഞ്ചേരി ഏരിയ സൽക്കാര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഖുർആൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏരിയാ പ്രസിഡന്റ് എ. സൈനുദ്ധീൻ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി എം.സി. നസീർ ,പി.ഉമൈമത്ത് ടീച്ചർ എന്നിവർ പ്രസംഗിച്ചു. വി.കുഞ്ഞിമരക്കാർ സ്വാഗതവും സി.എം. മുഹമ്മദ് നന്ദിയും പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments