കെ. റെയിൽ വേണം; ഡി.വൈ.എഫ്.ഐ. സെമിനാർ സംഘടിപ്പിച്ചു.
കെ. റെയിൽ വേണം, കേരളം വളരണം എന്ന ശീർഷകത്തിൽ ഡി.വൈ.എഫ്.ഐ. പൊന്നാനി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. കരിങ്കല്ലത്താണി സെന്ററിൽ നടന്ന സെമിനാറിൽ ശ്രീചിത്രൻ എം.ജെ. , ഡോ. പ്രേംകുമാർ തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. സുകേഷ് രാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സി.പി.അഭിലാഷ് അധ്യക്ഷനായിരുന്നു. ഡി.വൈ.എഫ്.ഐ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്ത സെമിനാർ ശ്രദ്ധേയമായി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments