സൗജന്യ ഡയാലിസിസ് നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു
എരമംഗലം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാപനമായ മാറഞ്ചേരി ഡയാലിസിസ് സെന്ററിൽനിന്ന് സൗജന്യ ഡയാലിസിസ് നടത്തുന്നതിന് നിർധന രോഗികളിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഡയാലിസിസ് കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന അപേക്ഷാഫോറം വെള്ളിയാഴ്ചക്കകം പൂരിപ്പിച്ചു നൽകണം. റേഷൻകാർഡ്, ആധാർകാർഡ്, ചികിത്സാരേഖകൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്നും ബ്ലോക്ക് പ്രസിഡൻറ് അഡ്വ. ഇ. സിന്ധു അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments