Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഇത്തിഹാദെ ഉമ്മത്ത് റംസാൻ അസംബ്ലി അമയിൽ യൂണിറ്റിൽ സിഎം യൂസഫ് ഉദ്ഘാടനം നിർവഹിച്ചു



ഇത്തിഹാദെ ഉമ്മത്ത് 
റംസാൻ അസംബ്ലി അമയിൽ യൂണിറ്റിൽ സിഎം യൂസഫ് ഉദ്ഘാടനം നിർവഹിച്ചു 

മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ "ഇത്തിഹാദെ ഉമ്മത്ത്" എന്ന നാമകരണത്തിൽ ജില്ലയിലെ മഹല്ല് തലങ്ങളിൽ നടന്നു വരുന്ന റംസാൻ അസ്സംബ്ലി നന്നംമുക്ക് പഞ്ചായത്തിലെ അമയിൽ യൂണിറ്റിൽ നടന്നു.


നന്നംമുക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ വി അഹമ്മദ് അധ്യക്ഷനായിരുന്നു. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി അഡ്വ.നിയാസ് മുഹമ്മദ്‌ പ്രമേയാവതരണം നടത്തി. പുന്നക്കൽ ദാറുൽ ഇഹ്‌സാൻ വാഫി കോളേജ് പ്രധാന അധ്യാപകൻ ഇസ്ഹാഖ് ഹുദവി ഉൽബോധന പ്രഭാഷണം നടത്തി. കാദർ ആലുങ്ങൾ, ആലികുട്ടി, കെ കെ ഗഫൂർ,ഇ പി ഏനു, കെ വി കാദർ( നാക്ക)ഒ വി ഹനീഫ, ഷഹീർ അമയിൽ എന്നിവർ സംസാരിച്ചു.ഇർഷാദ് അമയിൽ സ്വാഗതവും റോഷൻ നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments