ജില്ലയിൽ ജാഗ്രതാ നിർദേശം
മലപ്പുറം ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചതിനാൽ എല്ലാ വകുപ്പുകളും ജില്ലാതല ഉദ്യോഗസ്ഥരും അതീവ ജാഗ്രത പാലിക്കാൻ ജില്ലാ കലക്റ്റർ നിർദേശം നൽകി. ശക്തമായ മഴ, ഇടി, മിന്നൽ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങളും. ജാഗ്രത പാലിക്കണമെന്ന് കലക്റ്റർ അറിയിച്ചു

0 Comments