കച്ചവട അവശിഷ്ടങ്ങൾ റോഡരികിൽ ഉപേക്ഷിച്ച് തെരുവുകച്ചവടക്കാർ .
എരമംഗലം കെ.എം.എം. ഓഡിറ്റോറിയത്തിന് സമീപമാണ് കച്ചവടം അവസാനിപ്പിച്ചതിന് ശേഷം അവശിഷ്ടങ്ങൾ റോഡരികിൽ ഉപേക്ഷിച്ച് മടങ്ങിയത്. സമാന സംഭവങ്ങൾ സമീപ പ്രദേശത്തും അടുത്ത ദിവസങ്ങളിൽ സംഭവിച്ചെന്ന് നാട്ടുകാർ പരാതി പറയുന്നു. റമദാൻ മാസത്തിന്റെ അടിസ്ഥാനത്തിൽ തെരുവു കച്ചവടക്കാരിൽ ചിലരാണ് നിരുത്തരവാദിത്വപരമായി ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. ചൂടും മഴയും മൂലം അവശിഷ്ടങ്ങൾ ദുർഗന്ധപൂരിതമാകും എന്ന കാര്യത്തിൽ സംശയമില്ല.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments