മത്സ്യത്തൊഴിലാളികൾ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
മത്സ്യത്തൊഴിലാളി ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ണെണ്ണ വിലവർദ്ധനവ് പിൻവലിക്കണമെന്നും ,കേരളത്തിനുള്ള മണ്ണെണ്ണ ക്വാട്ട പുനഃസ്ഥാപിക്കണമെന്നും ,മത്സ്യ ബന്ധനത്തിനുള്ള ഇന്ധനത്തിന് പ്രത്യേക സബ്‌സിഡി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
മാർച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷൻ ദേശീയ ട്രഷറർ സ: A K ജബ്ബാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സ: ഹുസൈൻ ഇസ്പാടത്ത് അധ്യക്ഷത വഹിച്ചു. സിദ്ദീഖ് പുതിയിരുത്തി. അബ്ദുറഹിമാൻ പറവണ്ണ. മുജീബ് പുതുപൊന്നാനി. ഖാലിദ് താനൂർ. ഹംസക്കോയ പുതുകടപ്പുറം. എന്നിവർ സംസാരിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments