വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ ജാഗ്രത യോഗം ചേർന്നു
ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം ക്യാമ്പയിൻ്റെ ഭാഗമായി , മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കുന്നതിനായി ചേർന്ന പഞ്ചായത്ത് തല സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിച്ചു .
ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സെയ്ത് പുഴക്കര അധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ. രാജൻ പദ്ധതി വിശദീകരിച്ചു . വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാർ മജീദ് പാടിയോടത്ത് , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ
വേലായുധൻ , പി. വേണു ഗോപാൽ, ഷരീഫമുഹമ്മദ്, റമീന ഇസ്മയിൽ , റസ്ലത്ത് സെക്കീർ ,സബിത പുന്നക്ക ൽ , പി . പ്രിയ , വിവിധ ഡിപ്പാർട്ട്മെൻ്റിൻ്റെ പ്രതിനിധീകരിച്ച് , ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ: ബിന്ദു , ജെ . എച്ച് . ഐ . മാരായ സന്തോഷ് , ശ്രീകാന്ത് , കൃഷി ഓഫീസർ ലമിന , ഐ. സി. ഡി. എസ് . സൂപ്പർവൈസർ അംബിക, വി. ഇ . ഒ . പ്രമീള , ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ അജിത് , MGNREGS , പ്രതിനിധികളായ ഗണേശ ൻ , നിമ്മി , തുടങ്ങിയവർ സംസാരിച്ചു . ആശാ , അങ്കണവാടി , ഹരിത കർമ്മസേന പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments