Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നരണിപ്പുഴയിൽ നീർനായ്ക്കളുടെ വേലിയേറ്റം.


നരണിപ്പുഴയിൽ നീർനായ്ക്കളുടെ വേലിയേറ്റം.

നരണിപുഴയിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് നീർനായക്കളെ ഇരുവശങ്ങളിലും ജലത്തിലും കാണാൻ സാധിക്കുന്നത്. പലപ്പോഴും കൂട്ടമായി എത്തി ഇര തേടിയെത്തുന്ന കാഴ്ച പതിവാകുന്നു. നരണിപ്പുഴയുടെ വടക്ക് ഭാഗത്താണ് മൽസ്യങ്ങളെ ഇര തേടി നീർനായ്ക്കൾ ഇറങ്ങുന്നത്.

 ഇവ മൽസ്യ ബന്ധന സാമഗ്രികൾ നശിപ്പിക്കുന്നതായി മൽസ്യ കർഷകരും പരാതി പറയുന്നു. ഉപദ്രവകാരികളല്ലെങ്കിലും മൽസ്യ ബന്ധന ഉപകരണങ്ങൾ നശിപ്പിച്ച് വലിയ മൽസ്യങ്ങളുമായി കടന്നു കളയുന്ന നീർനായ്ക്കളുടെ കൂട്ടത്തോടെയുള്ള കൗതുകം നിറഞ കാഴ്ച നരണിപ്പുഴയിൽ പതിവായി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments