വെളിയംകോട് പണിക്കൻകാവ് ക്ഷേത്രത്തിൽ സമൂഹ നോമ്പുതുറ ഒരുക്കി.
വെളിയംകോട് പണിക്കൻകാവ് ഭഗവതി ക്ഷേത്രാങ്കണത്തിലാണ് സമൂഹ നോമ്പുതുറ ഒരുക്കിയത്. ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ ഒരുക്കിയ നോമ്പുതുറയോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം വെളിയംകോട് ഖാസി ഹംസ സഖാഫി ഉൽഘാടനം ചെയ്തു. ഷംസു കല്ലാട്ടേൽ, എ.കെ. സുബൈർ, TM സിദ്ധിഖ്, ആറ്റുണ്ണി തങ്ങൾ, ടി.പി. കേരളീയൻ, റിയാസ് പഴഞ്ഞി തുടങ്ങി നിരവധി രാഷ്ട്രീയ സാംസ്കാരി പ്രവർത്തരും നാട്ടുകാരും സംബന്ധിച്ചു. ജാതി മത ഭേദമന്യെ നൂറു കണക്കിന് ആളുകളാണ് നോമ്പുതുറയിൽ പങ്കെടുത്തത്. നോമ്പുതുറ അക്ഷരാർത്ഥത്തിൽ ഒരു സാംസ്കാരി സംഗമമായി മാറുകയായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments