Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനിയിലെ പല ആത്മഹത്യകൾക്കും കാരണമാകുന്നത് ലഹരി ഉപയോഗം : വിനോദ് വലിയാറ്റൂർ


പൊന്നാനിയിലെ പല ആത്മഹത്യകൾക്കും കാരണമാകുന്നത് ലഹരി ഉപയോഗം : വിനോദ് വലിയാറ്റൂർ

പൊന്നാനി പോലീസ് സ്റ്റേഷൻ പരിധിയിൽ മാസത്തിൽ അഞ്ചു മുതൽ പത്തുവരെ ആത്മഹത്യയുടെ എണ്ണം വർദ്ധിക്കുന്നതിന് പിന്നിലുള്ള കാരണം അമിതമായ ലഹരി ഉപയോഗം മൂലമാണെന്ന് പൊന്നാനി എസ്.എച്ച്.ഒ. വിനോദ് വലിയാറ്റൂർ അഭിപ്രായപ്പെട്ടു. ചെറുതും വലുതുമായ നിരവധി കേസുകളാണ് ലഹരിയുമായി ദിനംപ്രതി രജിസ്റ്റർ ചെയ്യപ്പെടുന്നതെന്നും ഇതിനെതിരെ ശക്തമായ നിലപാടുകൾ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവാക്കൾ ലഹരിക്ക് അടിമകളാകരുതെന്നും സമൂഹത്തിന്റെ നൻമക്കായി ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു പൊതു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിനോദ് വലിയാറ്റൂർ .

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments