സി.പി.ഐ. പഠന ക്ലാസ് സംഘടിപ്പിച്ചു.
സി.പി.ഐ. മലപ്പുറം ജില്ലാ കമ്മിറ്റി പൊന്നാനി എവറസ്റ്റ് ഓഡിറ്റോറിയത്തിൽ പൊന്നാനി, തവനൂർ, കോട്ടക്കൽ, തിരൂർ മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുത്ത സഖാക്കൾക്ക് വേണ്ടി സംഘടിപ്പിച്ച പഠന ക്ലാസ്സ് സി.പി.ഐ. സംസ്ഥാന അസി: സെക്രട്ടറി കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.
ജില്ല അസി: സെക്രട്ടറി സ: അജിത് കൊളാടി അദ്ധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി പി.കെ.കൃഷ്ണദാസ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എൻ ഉദയൻ, എ.കെ ജബ്ബാർ , എം.കെ.മുഹമ്മദ് സലീം തുടങ്ങിയവർ പങ്കെടുത്തു. സി.പി.ഐ.പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ സ്വാഗതം പറഞ്ഞു, തിരൂർ മണ്ഡലം സെക്രട്ടറി ഹംസ്സ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments