Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേരള മാപ്പിള കല സാഹിത്യ അക്കാദമി അനുസ്മരണ - പ്രാർത്ഥനസംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു



കേരള മാപ്പിള കല സാഹിത്യ അക്കാദമി അനുസ്മരണ - പ്രാർത്ഥന
സംഗമവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

 കേരള മാപ്പിള കല സാഹിത്യ അക്കാദമി പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ കീഴിൽ, മർഹൂം കുഞ്ഞി മുഹമ്മദ് ഉസ്താദ് അനുസ്മരണവും പ്രാർത്ഥനാ സംഗമവും ഇഫ്താർ മീറ്റും നടന്നു. അബ്ദുൽ കരീം അൻവരിയുടെ അധ്യക്ഷതയിൽ മുഖ്യ രക്ഷാധികാരി CK മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.
ഹാഫിള് അബ്ദുസ്സലാം റഹ്മാനി പ്രാർത്ഥന നിർവഹിച്ചു. AV ഗഫൂർ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. TVM കുട്ടി മൗലവി ആത്മീയ സദസ്സിന്ന് നേതൃത്വം നൽകി.
കുഞ്ഞിമോൻ ഹാജി, കുഞ്ഞി മുഹമ്മദ് മാസ്റ്റർ, അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, ബക്കർ മാഷ് ,AKK മരക്കാർ, അലി മൗലവി കൂരട, C അബ്ദുള്ള തുടങ്ങിയവർ പ്രസംഗിച്ചു. AU ശറഫുദ്ധീൻ സ്വാഗതവും ശാക്കിർ വാഫി നന്ദിയും പറഞ്ഞു.
കേരള മാപ്പിള കല സാഹിത്യ അക്കാദമി പൊന്നാനി താലൂക്ക് കമ്മിറ്റി നിലവിൽ വന്നു.


പൊന്നാനി മുനിസിപ്പൽ മാപ്പിള കല സാഹിത്യ അക്കാദമി ഒരുക്കിയ താലൂക്ക് തല സംഗമം CK മുഹമ്മദ് ഹാജി ബിയ്യം ( ആഫ്രിക്ക ) ഉദ്ഘാടനം ചെയ്തു. അബ്ദുൽ കരീം അൻവരി അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം റഹ്മാനി പ്രാർത്ഥന നിർവഹിച്ചു.
കുഞ്ഞിമോൻ ഹാജി, കുഞ്ഞിമുഹമ്മദ് മാസ്റ്റർ, അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, ബക്കർ മാഷ് ,AKK മരക്കാർ, AV ഗഫൂർ, മുഹമ്മദ് കുട്ടി മൗലവി, അലിമൗലവി കൂരട , C അബ്ദുള്ള തുടങ്ങിയവർ പ്രസംഗിച്ചു. AU ശറഫുദ്ധീൻ സ്വാഗതവും ശാക്കിർ വാഫി നന്ദിയും പറഞ്ഞു.


താലൂക്ക് സാരഥികൾ
സൈദ് ഹാജി പൊന്നാനി ( പ്രസിഡന്റ്‌ ) ശാക്കിർ വാഫി ചേകനൂർ ( ജനറൽ സെക്രട്ടറി )
മുഹമ്മദ് മൗലവി മാരാമുറ്റം ( ട്രഷറർ )
ഷാഫി അസ്ഹരി പന്താവൂർ
( വർക്കിങ്ങ് സെക്രട്ടറി )



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments