Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പുത്തൻപള്ളി ഹോസ്പിറ്റലിലേക്ക് ഡയാലിസ് മെഷീനുള്ള തുക നൽകി യു.എ.ഇ. സ്വദേശിയുടെ സൻമനസ്സ് .



പുത്തൻപള്ളി ഹോസ്പിറ്റലിലേക്ക് ഡയാലിസ് മെഷീനുള്ള തുക നൽകി യു.എ.ഇ. സ്വദേശിയുടെ സൻമനസ്സ് .

പെരുമ്പടപ്പ് പുത്തൻപള്ളി കെ.എം.എം. ഹോസ്പിറ്റലിലേക്ക് യു എ ഇ സ്വദേശിയായ മുഹമ്മദ്‌ ഹുസൈൻ അൽ ബഹിരി അൽ ജാസിമിയാണ് ഡയാലിസ് മെഷീനുള്ള തുക കൈമാറിയത്. കിഡ്നി രോഗികൾക്കുള്ള ഡയാലിസിസ് മെഷീനിനുള്ള തുകയായ ഏഴു ലക്ഷത്തി ആയിരത്തി എണ്ണുറ്റി എമ്പത്തി മൂന്ന് രൂപയുടെ ചെക്ക് പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡണ്ടിന്റെ സാന്നിധ്യത്തിൽ അദ്ദേഹത്തിന് വേണ്ടി നാസർ തൂപ്പിൽ സെക്രട്ടറി ഫൈസൽ തെക്കെപുറത്തിന് ഇന്ന് കൈമാറി. 
ചടങ്ങിൽ അത്രപ്പുള്ളി ഷഫീക് എന്ന വ്യക്തിക്ക് പ്രത്യേകം നന്ദി അറിയിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments