വെളിയങ്കോട് പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി കമ്മിറ്റിയുടെ റമളാൻ റിലീഫ് ഉദ്ഘാടനം മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അഷ്റഫ് കോക്കൂർ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി മുസ്ലിംലീഗ് വെളിയങ്കോട് പഞ്ചായത്ത് ഭാരവാഹികളായ എൻ പി മൊയ്തുട്ടിഹാജി, ഷമീർ ഇടിയാട്ടയിൽ, കെപി മൊയ്തുണ്ണി, എച്ച് എം ബാത്തിഷ, കുഞ്ഞുമോൻ എരമംഗലം, അബ്ദുറഹിമാൻ പഴഞ്ഞി, ഷമീർ ബെസ്റ്റ് ചോയ്സ്, മഹ്മൂദ് കടമ്പാളത്ത്, ഗ്ലോബൽ കെഎംസിസി ഭാരവാഹികളായ...
നസീബ്, സിറാജു ബിന് മൂസ, അക്ബർ എമറാൾഡ്, യൂത്ത് ലീഗ് നേതാക്കളായ അൻവർ, ഹനീഫ, തൽഹത്ത്, ഷിഹാബ് എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments