ജോയിൻ്റ് കൗൺസിൽ പൊന്നാനി മേഖലാ സമ്മേളനം സെക്രട്ടറിയേറ്റംഗം സ: എച്ച്. വിൻസൻ്റ് ഉദ്ഘാടനം ചെയ്തു.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നും ആലങ്കോട് വില്ലേജ് ഓഫീസിന് സ്വന്തമായി കെട്ടിടം നിർമ്മിക്കണമെന്നും ജോയിന്റ് കൗൺസിൽ പൊന്നാനി മേഖലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു
ചന്തപ്പടി സിറ്റി സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സഖാവ് എച്ച് വിൻസെന്റ് ഉദ്ഘാടനം ചെയ്തു. സിനീഷ് (പ്രസിഡന്റ് ) പി രമേഷ് (സെക്രട്ടറി ) വി രതീഷ് (ട്രഷറർ) കെ സുരേഷ് ബാബു, സുജിത് കുമാർ, ഗിരിജ, ഗംഗാധരൻ എന്നിവർ സംസാരിച്ചു.
)
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments