Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേന്ദ്രസർക്കാർ ഫെഡറലിസം തകർത്ത് സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്നു പി ശ്രീരാമകൃഷ്ണൻ



കേന്ദ്രസർക്കാർ ഫെഡറലിസം തകർത്ത് സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്നു പി ശ്രീരാമകൃഷ്ണൻ

 കേരളത്തെ ശ്വാസം മുട്ടിക്കുന്നു വിലക്കയറ്റത്തിന് കാരണം കേന്ദ്ര സർക്കാരിൻറെ കോർപ്പറേറ്റ് അനുകൂല നയങ്ങളാണന്ന് മുൻ സ്പീക്കർ പി ശീരാമകൃഷ്ണൻ പറഞ്ഞു
ആഗോളവൽക്കരണ കാലം ആരംഭിക്കുമ്പോൾ കുറഞ്ഞ വില മാത്രം ഉണ്ടായിരുന്ന പെട്രോൾ ഇപ്പോൾ 130 ഡീസൽ 100 രൂപയുടെ പുറത്തേക്കും ആകുന്നത് ഓയിൽ പോൾഡ് അക്കൗണ്ടിൽനിന്ന് സബ്സിഡി നൽകാനുള്ള തീരുമാനം വിനിയോഗിക്കുകയും അക്കൗണ്ട് തന്നെ മരവിപ്പിക്കുകയും ചെയ്തതിൻ്റെ ഭാഗമായിട്ടാണ് ഇത്ര വലിയ വിലക്കയറ്റത്തിലേക് രാജ്യം എത്തി ചേർന്നത് എന്ന് അദേഹം പറഞ്ഞു
ഔഷധങ്ങളും പലചരക്ക് സാധനങ്ങൾ ഉൾപ്പെടുന്ന മേഖലകളിലെ വിലക്കയറ്റത്തിൻ്റെ വലിയ വിബത് വരുന്ന സന്ദർഭങ്ങളിൽ മറുഭാഗത്ത് വർഗീയത ആളിക്കത്തിച്ചു ജനങ്ങളെ തമ്മിലടിപ്പിചും നേട്ടം കൊയ്യാനുള്ള ശ്രമമാണ് ബിജെപി നടത്തിക്കൊണ്ടിരുന്നത് 

 സ്വതന്ത്രവും നീതിയുക്തവുമായ അധികാരം നിർവഹണമാണ് കേരളം നിർവഹിച്ചു കൊണ്ടിരിക്കുന്നത് പൊന്നാനി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എൽഡിഎഫ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ സ്പീക്കറും സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗവും ആയ പി ശ്രീരാമകൃഷ്ണൻ പി കെ കലിമുധീൻ . എ കെ ജബ്ബാർ . എം എം നാരായണൻ . അബ്ദുൽ നാസർ . രാജൻ മാറഞ്ചേരി .സലീം . അഡ്വ: സിന്ധു . എന്നിവർ സംസാരിച്ചു എം എ ഹമീദ്. പി വി അയ്യൂബ്. എവറസ്റ്റ് ലത്തീഫ് .മൊയ്തു. എന്നിവർ നേതൃത്വം നൽകി രജീഷ് ഉപാല നന്ദിയും പറഞ്ഞു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments