Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വഴിയാത്രക്കാർക്കുള്ള ഇഫ്താർ കിറ്റ് വിതരണം ചെയ്ത് എമറാൾഡ് കലാ-സാംസ്കാരിക വേദി


വഴിയാത്രക്കാർക്കുള്ള ഇഫ്താർ കിറ്റ് വിതരണം ചെയ്ത് എമറാൾഡ് കലാ-സാംസ്കാരിക വേദി


എമറാൾഡ് കലാ-സാംസ്കാരിക വേദി വെളിയങ്കോട് സംഘടിപ്പിച്ച മൂന്നാമത് വഴിയാത്രക്കാർക്കുള്ള ഇഫ്താർ കിറ്റ് വിതരണം ഉത്ഘാടനം പൊന്നാനി ഹൈവേ സബ് ഇൻസ്‌പെക്ടർ പി.കെ ടെൻസൺ സർ നിർവഹിച്ചു.

ക്ലബ്ബ് ഭാരവാഹികളായ ഇർഷാദ്, നബീൽ,ആക്കിഫ് ഉസ്മാൻ, ആദിൽ, അഷ്ഫാക് അംഗങ്ങളായ ഇജാസ്, ആമീൻഷാ, ഖലീൽ, സാലിഹ്,മിശാൽ, ഷാഹിദ് ജിസിസി മെമ്പർമാരായ ഫത്താഹ്,സത്താർ, ഹനീഫ, മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments