പ്രതിഷേധ കെ റെയിൽ കുറ്റി സ്ഥാപിച്ചു
യൂത്ത് കോണ്‍ഗ്രസ് പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിഷേധ മാർച്ചും സർവ്വേ കുറ്റി സ്ഥാപിക്കലും നടത്തി. പൊന്നാനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ പി രാജീവ് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് വിനു എരമംഗലം അധ്യക്ഷത വഹിച്ചു . കെ സ് യു സംസ്ഥാന ജനറൽ സെക്രട്ടറി പി റംഷാദ് മുഖ്യ പ്രഭാഷണം നടത്തി
യൂത്ത് കോൺഗ്രസ് പൊന്നാനി മണ്ഡലം പ്രസിഡന്റ് ദർവേഷ്,
യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ സുജീർ
എന്നിവർ പ്രസംഗിച്ചു
യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് താജുദ്ധീൻ പൊന്നാനി, യൂത്ത് കോൺഗ്രസ് മാറഞ്ചേരി മണ്ഡലം പ്രസിഡന്റ് ശ്യാം പ്രസാദ് പറയിരിക്കൽ, യൂത്ത് കോൺഗ്രസ് പെരുമ്പടപ്പ് മണ്ഡലം പ്രസിഡന്റ് ദിൻഷാദ്, അസംബ്ലി ജനറൽ സെക്രട്ടറി മാരായ ജയപ്രസാദ് ജയദേവ് എന്നിവർ സമരത്തിന് നേതൃത്വം കൊടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments