Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

താവളകുളം പൂക്കൈത റോഡിന്റെ പ്രവർത്തി ഉദ്ഘാടനം നടന്നു


താവളകുളം പൂക്കൈത റോഡിന്റെ പ്രവർത്തി ഉദ്ഘാടനം നടന്നു


മലപ്പുറം ജില്ല പഞ്ചായത്തിന്റെ വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർക്ക്‌ അനുവദിച്ച പദ്ധതിവിഹിതം ഉപയോഗിച്ച് വെളിയങ്കോട് പഞ്ചായത്തിലെ താവളകുളം പൂക്കൈത റോഡിന്റെ പ്രവർത്തി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ താജുന്നിസയുടെ അധ്യക്ഷതയ്യിൽ ജില്ലാ പഞ്ചായത്ത് അംഗം എ കെ സുബൈർ ഉദ്ഘാടനം ചെയ്തു.
 
ഗ്രാമപഞ്ചായത്ത് അംഗം വേണുഗോപാൽ മുൻ മെമ്പർ റസിയ പൊതു പ്രവർത്തകരായ നൗഫൽ ബഷീർ രാജൻ തുടങ്ങിയവർ ആശംസകൾ നേർന്നു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments