Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമുടിശ്ശേരി റോഡിന്റെ പുനർ പ്രവർത്തികൾക്ക് തുടക്കമായി.



പെരുമുടിശ്ശേരി റോഡിന്റെ പുനർ പ്രവർത്തികൾക്ക് തുടക്കമായി.

 മലപ്പുറം ജില്ലാ പഞ്ചായത്ത് ആസ്തി വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർക്ക് അനുവദിച്ച പദ്ധതി വിഹിതത്തിലെ  താഴത്തെപടി  പെരുമുടിശേരി റോഡിന്റെ റീടാറിങ് ഡ്രൈനേജ് വർക്കിന്റെ പ്രവർത്തി ഉദ്ഘാടനം  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  ഷംസു കല്ലാട്ടയിലിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ഉദ്ഘാടനം ചെയ്തു.

മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സയ്യിദ് പുഴക്കര സ്വാഗതവും ജിഷാദ് നന്ദിയും പറഞ്ഞു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments